നാല്‍പ്പത്തഞ്ചുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Feb 1, 2017, 11:29 IST
ബേക്കല്‍: (www.kasargodvartha.com 01/02/2017) ചേറ്റുകുണ്ടില്‍ നാല്‍പ്പത്തഞ്ചുകാരനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുകുണ്ടിലെ വമ്പനെയാണ് ചൊവ്വാഴ്ച രാത്രി ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് വമ്പനെ തട്ടിയിട്ടതെന്ന് സംശയിക്കുന്നു.
ചേറ്റുകുണ്ടില്‍ റെയില്‍പാളത്തില്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹം. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Bekal, Kasaragod, Train, Railway-track, Obituary, Kerala, Chettukundu, Man found dead in railway track