ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുളത്തില്‍ മരിച്ച നിലയില്‍
Jun 3, 2018, 10:37 IST
ബെള്ളൂര്‍: (www.kasargodvartha.com 03.06.2018) ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പെര്‍ണപദവിലെ പി. സഞ്ജീവ (44)യെയാണ് വീടിനു സമീപത്തെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: രുഗ്മിണി. ഏക മകള്‍ ശുഭ. സഹോദരങ്ങള്‍: ചനിയ, രഘുനാഥ്, സുന്ദര, വസന്ത.
ഭാര്യ: രുഗ്മിണി. ഏക മകള്‍ ശുഭ. സഹോദരങ്ങള്‍: ചനിയ, രഘുനാഥ്, സുന്ദര, വസന്ത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bellur, Death, Obituary, Drown, Man found dead in pond
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bellur, Death, Obituary, Drown, Man found dead in pond
< !- START disable copy paste -->