ഉറങ്ങാന്‍ കിടന്നയാള്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
Mar 30, 2013, 17:19 IST
പെരിയ: രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നയാളെ പിറ്റേന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ ആയമ്പാറയിലെ നാരായണന്‍ നായരെ (85) യാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞങ്ങാട്ടു നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ലക്ഷ്മി. അഞ്ച് മക്കളുണ്ട്.
കാഞ്ഞങ്ങാട്ടു നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ലക്ഷ്മി. അഞ്ച് മക്കളുണ്ട്.
Keywords: Well, House, Periya, Fire Force, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.