ഉറങ്ങാന്‍ കിടന്ന യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 4, 2013, 20:30 IST
കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാട ബാഗല്‍കോട്ട് സ്വദേശിയും കോട്ടക്കണിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ചെയ്യുന്ന ഗണേശിനെയാണ് (35) ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചമനപ്പ - സുകുലോപ ദമ്പതികളുടെ മകനാണ്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് മരിച്ച ഗണേശന്‍. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: മഞ്ജുള. മക്കള്‍: അജയ്, ശിവകന്യ. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

File Photo |
ഭാര്യ: മഞ്ജുള. മക്കള്‍: അജയ്, ശിവകന്യ. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Karnataka, Kottakanni, Obituary, Ganesh, Death, Kasaragod, Kerala, Food, Concreet worker, Man found dead in open well, Kasaragod News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.