തൊഴിലുറപ്പു തൊഴിലാളി കിണറ്റില്‍ മരിച്ചനിലയില്‍
Oct 8, 2013, 18:57 IST
ഉപ്പള: കാണാതായ തൊഴിലുറപ്പു തൊഴിലാളിയായ സ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
മംഗല്പാടി കൃഷ്ണനഗര്‍ എസ്.സി കോളനിയിലെ കൊഗ്ഗുവിന്റെ ഭാര്യ കമല (60) യെയാണ് വീടിനോടടുത്ത പൊതു കിണറില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

Keywords: Farmer, Well, Dead, Uppala, Missing, Female, Find, Mangalpadi, S.c colony, Wife, Kamala, Brother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: