city-gold-ad-for-blogger
Aster MIMS 10/10/2023

തയ്യല്‍തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍

മാവുങ്കാല്‍: (www.kasargodvartha.com 26.02.2019) തയ്യല്‍തൊഴിലാളിയെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുതിയകണ്ടത്തെ എ എം ശങ്കരനാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭാര്യ രോഹിണി മകളെയും കൂട്ടി പയ്യന്നൂരില്‍ ഇന്റവ്യൂന് പോയതായിരുന്നു. ഉച്ചക്ക് സഹോദരന്‍ അരവിന്ദന്‍ വീട്ടിലെത്തിയപ്പോഴാണ് ശങ്കരനെ വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: നയന, നവ്യ. സഹോദരങ്ങള്‍: അരവിന്ദന്‍, ശ്യാമള. മരുമകന്‍: ജയന്‍ കൊളവയല്‍. ബന്ധുക്കളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
തയ്യല്‍തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Mavungal, Man found dead in home
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia