വൃദ്ധന്‍ ബസ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍
Nov 16, 2014, 20:06 IST
രാജപുരം: (www.kasargodvartha.com 16.11.2014) 65 വയസുകാരനെ ബസ് വെയ്റ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സുള്ള്യ കല്ലുമുണ്ട്യയിലെ രാമകൃഷ്ണ എന്ന ഹെക്‌ഡെനെയാണ് പാണത്തൂര്‍ നെല്ലിക്കുന്നിലെ പനത്തടി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണത്തൂരില്‍ എത്തിയ രാമകൃഷ്ണന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നും ദിവസങ്ങളായി കൃത്യമായി ഭക്ഷണം കഴിക്കാതെ ഇയാള്‍ അവശതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Rajapuram, Bus waiting shed, Death, Obituary, Karnataka, Sullia, Ramakrishna, Man found dead in bus waiting shed.
Advertisement: