യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍
Dec 26, 2012, 19:18 IST
കാസര്‍കോട്: ചെറുവത്തൂര്‍ സ്വദേശിയായ യുവാവിനെ പാണലത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേണു (36) എന്ന യുവാവിനെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്. രണ്ട് വര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു.
ചെറുവത്തൂരിലെ ദാമോദരന്‍-പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: രോഹിണി. മകന്‍: രമണന്‍. സഹോദരങ്ങള്‍: രാജന്‍ കുമ്പള, സുനിത. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്്‌മോര്‍ട്ടം ചെയ്തു.
Keywords: Quarters,Hanging Death,Youth, Kasaragod, Cheruvathur, Natives, Son, Wife, Brothers, Vidya Nagar, Police, General-hospital, Obituary, Man found dead in apartment