ഗൃഹനാഥന് കിണറിന്റെ കമ്പിയില്‍ തൂങ്ങി മരിച്ചു
Nov 7, 2012, 14:55 IST
കാസര്‍കോട്: ഗൃഹനാഥനെ വീട്ടുകിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള വയലാംകുഴി മൈലൂലയിലെ കുഞ്ഞിക്കണ്ണനാ (48)ണ് മരിച്ചത്.
കുമ്പള പെര്‍മുദെ മഞ്ചോടിയിലെ ഭട്ട്യപാട്ടാളിയുടെ മകനാണ്. ഭാര്യ: വി. ലീലാവതി. മക്കള്‍: വൈശാഖ്, വിശാല്‍. സഹോദരങ്ങള്‍: നാരായണന്, രാജീവി.
Keywords: Perumbala, Suicide, House, Well, Kunhikannan, Kumbala, Leelavathi, Kasaragod, Malayalam news, Kerala.