യുവ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍
Apr 7, 2013, 12:06 IST
കുറ്റിക്കോല്‍: യുവ കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വെള്ളിയടുക്കത്തെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രവീന്ദ്രന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ ഗള്‍ഫിലായിരുന്ന രവീന്ദ്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തി കാര്‍ഷികവൃത്തിയില്‍ ഏര്‍പെട്ടുവരികയായിരുന്നു.
അമ്മ: നാരായണി. ഭാര്യ: നളിനി. മകള്‍: അനാമിക. സഹോദരങ്ങള്‍: പി മാധവന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയംഗം), രമണി (ബാര), പി. ഗോപിനാഥന്‍ (സി.പി.എം കുറ്റിക്കോല്‍ ലോക്കല്‍
കമ്മിറ്റിയംഗം, കുറ്റിക്കോല്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), പത്മിനി, വിലാസിനി (പെരിയ), ശശി. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Raveendran, Suicide, Kuttikol, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.