city-gold-ad-for-blogger

യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ചൗക്കി: (www.kasargodvartha.com 21.05.2014) കല്ലുവെട്ടു തൊഴിയാളിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്കത്തെ പുരേന്ദ്രനെ (47)യാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ജോലി സ്ഥലത്തു പോയി തിരിച്ചു വന്നയുടന്‍ വാതിലടച്ച് അകത്തുകയറിയതാണെന്നു പറയുന്നു. ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. പരേതനായ കണ്ണന്‍ - സുഗതി ദമ്പതികളുടെ മകനാണ്.
യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഭാര്യ: ലത. മക്കള്‍: വിശാഖ്, വിസ്മയ, വൃന്ദ. സഹോദരങ്ങള്‍: ചന്ദ്രന്‍, കസ്തൂരി, ഇന്ദ്രകല, ജലജ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Man, Death, Suicide, Obituary, Kasaragod, Chawki, Kerala, Purendran, Job. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia