city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധന്‍ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 08.01.2015) വൃദ്ധനെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബദിയടുക്ക മുനിയൂര്‍ ബിക്കത്തൊടിയിലെ എം.ബാലകൃഷ്ണന്‍ നമ്പ്യാരാണ് (65) മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്.
വൃദ്ധന്‍ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ഭാര്യ: സരോജിനി. മക്കള്‍: പ്രഭാകരന്‍, ചന്ദ്ര ശേഖരന്‍, കൃഷ്ണന്‍. മരുമക്കള്‍: വിനീത, സവിത, അനീഷ മോദി. സഹോദരങ്ങള്‍: സുകുമാരന്‍ നായര്‍, നാരായണന്‍ നായര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia