city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിര്‍മാണത്തൊഴിലാളി വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: (www.kasargodvartha.com 15/03/2015) നിര്‍മാണത്തൊഴിലാളിയെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍ ദര്‍ക്കാസിലെ ദിനേശ (33) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സുബാദേവഡിഗെ- ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗണേഷ്, ശാരദ.
നിര്‍മാണത്തൊഴിലാളി വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia