city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 09/09/2015) ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍മുഡിമാര്‍ കാണദക്കട്ടയിലെ പരേതനായ യാക്കൂബ് ഡിസോജയുടെ മകന്‍ അലക്‌സാണ്ടര്‍ ഡിസോജ(52) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ്: സെവരിന്‍ ഡിസോജ. ഭാര്യ: അഞ്ജലി ഡിസോജ. മക്കള്‍: ജോര്‍ജ്, ഫ്രീമ. സഹോദരങ്ങള്‍: സുല്‍ഫിന്‍, ഐവന്‍, സുനില്‍.

Keywords:  Kasaragod, Kerala, Death, Obituary, Hanged, Man found dead hanged.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia