അറുപതുകാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Aug 3, 2017, 11:10 IST
ബദിയടുക്ക: (www.kasargodvartha.com 03/08/2017) അറുപതുകാരനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നെല്ലിക്കട്ടയിലെ നാരായണനെ(60)യാണ് ബുധനാഴ്ച രാത്രി 10 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയും മക്കളുമുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായട്ടില്ല. നെല്ലിക്കട്ടയിലെ ചെനിയപ്പ നായകിന്റെ മൊഴി പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Death, Hanged, Police, Postmortem, General Hospital, Man found dead hanged.