കെട്ടിടത്തിന്റെ സ്‌റ്റെയര്‍കെയ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Nov 7, 2017, 12:57 IST
ഉദുമ: (www.kasargodvartha.com 07/11/2017) കെട്ടിടത്തിന്റെ സ്‌റ്റെയര്‍കെയ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും മാങ്ങാട് കോളിയടുക്കത്തെ സോഫ റിപ്പയറിംഗ് കടയിലെ തൊഴിലാളിയുമായ നെല്‍ബിനെ(43)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവാഴ്ച രാവിലെ 11 മണിയോടെയാണ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെക്കുള്ള കോണി പടിയുടെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ടാഴ്ച മുമ്പാണ് മാങ്ങാട് കോംപ്ലക്‌സില്‍ താമസിക്കാന്‍ മുറിയെടുത്തത്. ഇയാളുടെ സമീപത്തെ റൂമുകളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uduma, Youth, Police, Hospital, Death, News, Staircase, Postmortem, Inquest, Deadbody, Man found dead hanged.