ഭാര്യ പുറത്ത് പോയ സമയം ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
May 5, 2018, 16:00 IST
കുമ്പള: (www.kasargodvartha.com 05.05.2018) ഭാര്യ പുറത്ത് പോയ സമയം ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. കളത്തൂര്‍ ചെക്ക് പോസ്റ്റിനു സമീപം സര്‍ക്കാര്‍ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കെ. ഈശ്വര (38) ആണ് തൂങ്ങി മരിച്ചത്. ഭര്‍ത്താവിനെയും മകളെയും വീട്ടിലാക്കി തൊട്ടടുത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ഭാര്യ സുമതി. തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മൂല്യ - ലക്ഷി ദമ്പതികളുടെ മകനാണ്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏക മകന്‍: ജിക്ഷ്.
Keywords: Kasaragod, Kerala, news, husband, Death, Obituary, Hanged, Man found dead hanged
< !- START disable copy paste -->