ചുമട്ടുതൊഴിലാളി റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 6, 2018, 16:03 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.12.2018) ചുമട്ടുതൊഴിലാളിയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് കൂട്ടക്കുളത്തെ പരേതനായ നാരായണന്‍-നാരായണി ദമ്പതികളുടെ മകനും വെള്ളരിക്കുണ്ട് ടൗണിലെ സിഐടിയു യൂണിയന്‍ ചുമട്ടുതൊഴിലാളിയുമായ ഹരിക്കുട്ട(43)നാണ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ശേഷം കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വെള്ളരിക്കുണ്ട് കക്കയത്തെ സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: ഭാവന. മക്കള്‍: അഭിലാഷ്, അഖില. സഹോദരങ്ങള്‍: ഉമേശന്‍, ബിന്ദു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vellarikundu, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->