അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ രോഗിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 24, 2019, 11:15 IST
രാജപുരം: (www.kasargodvartha.com 24.07.2019) അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ രോഗിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ പൊടവടുക്കത്തെ തടിയന്‍വളപ്പില്‍ കുത്തൂര്‍ നാരായണന്‍-പിലാങ്കു പാര്‍വ്വതി ദമ്പതികളുടെ മകന്‍ സുരേഷാ(46)ണ് പൂടംങ്കല്ലി ആശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തുങ്ങി മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന സുരേഷ് നാട്ടിലെത്തി അലുമീനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരു
ന്നു.
അപ്രതീക്ഷിതമായി പിടികൂടിയ അസുഖത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു. ഇതിനിടയില്‍ നട്ടെല്ലിന് പഴുപ്പ് ബാധിക്കുകയും ചെ
യ്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ സുരേഷിന് ദിവസവും ഫിസിയോതെറാപ്പി
ചെയ്യേണ്ടതിനാലാണ് പൂടംകല്ല് സി എച്ച് സിക്ക് സമീപത്ത് ക്വാര്‍ട്ടേഴ്‌സ് എടുത്ത് താമസം തുടങ്ങിയത്. പരസഹായമില്ലാതെ കട്ടിലില്‍ നിന്നും അനങ്ങാന്‍ പോലും കഴിയാത്ത സുരേഷിന് എഴുന്നേറ്റിരിക്കാന്‍ ജനല്‍ കമ്പിയില്‍ തുണി കെട്ടിയിരുന്നു. ഈ തുണിയില്‍ പിടിച്ചാണ് സുരേഷ് കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നത്. ഈ തുണിയിലാണ് പുലര്‍ച്ചെ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖം ഭേദമാകാത്ത മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ബളാന്തോട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സ്മിതയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ആദിത്യന്‍, ദേവന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ലളിത മുഴക്കോം, പുഷ്
പ തിമിരി, പ്രേമലത അട്ടേങ്ങാനം, പ്രസീത പുല്ലൂര്‍, പ്രമീള കുമ്പള. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപ്രതിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Rajapuram, Man found dead hanged
< !- START disable copy paste -->