ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍കിടന്ന മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 8, 2018, 20:21 IST
ചെറുവത്തൂര്‍: (www.kasargodvartha.com 08.10.2018) ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍കിടന്ന മധ്യവയസ്‌കനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തുരുത്തി ആലിനപ്പുറത്തെ പി കൃഷ്ണ(60)നെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കൃഷ്ണന്‍ ഉറങ്ങാന്‍ പോവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് ഭാര്യ ജാനകി മുറിയിലേക്ക് ചെന്നപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും മറ്റും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സുജേഷ്, ഷിജു, ഷിംന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Obituary, Suicide, Kasaragod, News, Hanged, Man found dead hanged