വാര്‍പ്പ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Aug 7, 2017, 11:54 IST
ചെറുവത്തൂര്‍:(www.kasargodvartha.com 07.08.2017) വാര്‍പ്പ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് എരവില്ലിലെ സരോജിനിയുടെ മകന്‍ എം.പ്രസാദിനെ (36)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങാന്‍ കിടന്ന പ്രസാദിനെ തിങ്കളാഴ്ച രാവിലെയാണ് വീടിനു സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മാനസിക പ്രയാസമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ഏകസഹോദരി പ്രസീദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cheruvathur, kasaragod, Kerala, Death, Pilicode, Police, Deadbody, Postmortem, Man found dead hanged.