city-gold-ad-for-blogger
Aster MIMS 10/10/2023

കൂലിത്തൊഴിലാളി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുമ്പള:(www.kasargodvartha.com 06/11/2018) കൂലിത്തൊഴിലാളിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടി സോങ്കാല്‍ പുളിക്കുത്തിയിലെ കൃഷ്ണപ്പയെ (51)യാണ് വീടിനു സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ലക്ഷ്മി. മക്കള്‍: അശ്വിനി, അശ്വത് കുമാര്‍, എ കേശണി.

വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.

കൂലിത്തൊഴിലാളി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala,Kasaragod, Kerala, Hanged, Death, Obituary, Police, Deadbody, Postmortem, Hospital, Man found dead hanged

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL