യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 29, 2016, 08:42 IST
കുമ്പള: (www.kasargodvartha.com 29/02/2016) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടത്തടുക്ക മുണ്ട്യേക്കര ഹൗസില്‍ ബാലകൃഷ്ണന്റെ മകന്‍ ശിവരാമയെ(24)യാണ് ഞായറാഴ്ച ഉച്ചയോടെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് കമലാക്ഷി. പവന്‍ ഏകസഹോദരനാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസറ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മാതാവ് കമലാക്ഷി. പവന്‍ ഏകസഹോദരനാണ്. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസറ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kumba, Obituary, Kerala, Man found dead hanged