ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
Feb 27, 2014, 13:01 IST
കാസര്‍കോട്: ബേഡകം കുമ്പളംപാറ കല്ലളിയിലെ നാരായണന്‍ നായരെ (52) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: സൗമ്യ, വിനീത്, വിനയ കുമാര്‍. സഹോദരങ്ങള്‍: സുകുമാരന്‍, ശ്രീധരന്‍, കാര്‍ത്യായനി, രമണി, ശാരദ.
Also Read: കരാര്‍ ലംഘനം: കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നു
Keywords: Kasaragod, Kerala, House, Bedakam, Police, Kumbalam para, Narayanan Nair, Noose, Hanged
Advertisement:
ഭാര്യ: കാര്‍ത്യായനി. മക്കള്‍: സൗമ്യ, വിനീത്, വിനയ കുമാര്‍. സഹോദരങ്ങള്‍: സുകുമാരന്‍, ശ്രീധരന്‍, കാര്‍ത്യായനി, രമണി, ശാരദ.
Keywords: Kasaragod, Kerala, House, Bedakam, Police, Kumbalam para, Narayanan Nair, Noose, Hanged
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍