city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ വാരല്‍ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 19/10/2015) മണല്‍ വാരല്‍ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചിറ പത്തില്‍ വീട്ടില്‍ പി സുധാകരനാണ് (51) മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് വീട്ടിനകത്തെ മുറിയിലെ ഫാനിന്റെ ഊക്കില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായില്ല. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് സൂചന. ഭാര്യ: പത്മിനി. മക്കള്‍: സുവര്‍ണ (ബീഫാം വിദ്യാര്‍ത്ഥി, തൃക്കരിപ്പൂര്‍), സിദ്ധാര്‍ത്ഥ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മധു പടന്ന, രാജന്‍ (തുരുത്തി), പ്രീത (കണിച്ചിറ), പരേതനായ രമേശന്‍.

മണല്‍ വാരല്‍ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

Keywords : Sand, Obituary, Kanhangad, Kerala, House, P Sudhakaran. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia