city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

മുന്നാട്: (www.kasargodvartha.com 13/11/2015) രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പെരിങ്ങാനത്തെ പി.വി രവീന്ദ്രന്‍- വി. കാര്‍ത്യായനി ദമ്പതികളുടെ മകന്‍ ആര്‍.കെ രാഗേഷിനെയാ(29) ണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ നിന്നെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍ഷാര്‍ജയിലെ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന രാഗേഷ് പുതിയ വീട് പണിയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. സഹോദരി: ആര്‍.കെ രമ്യ.


Keywords : Munnad, Obituary, Kerala, Death, RK Ragesh, Rajesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia