പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ഭാര്യ പുറത്തുപോയ സമയം തൂങ്ങിമരിച്ചു
Oct 8, 2018, 15:58 IST
അഡൂര്‍: (www.kasargodvartha.com 08.10.2018) പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ഭാര്യ പുറത്തുപോയ സമയം തൂങ്ങിമരിച്ചു. അഡൂര്‍ കാട്ടിക്കജെ മാവനടിയിലെ സുന്ദരനായികിനെ (52)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഭാര്യ ലളിത പുറത്തു പോയ സമയത്തായിരുന്നു സംഭവം.
കൂലിപ്പണിക്കാരനായിരുന്ന സുന്ദര പക്ഷാഘാതത്തെ തുടര്‍ന്ന് ഏഴുമാസമായി ജോലിക്കു പോയിരുന്നില്ല. സഹോദരങ്ങള്‍: ഐത്തപ്പ നായിക്, കമല. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Adoor, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->