ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നിറങ്ങിയ വയോധികന് തൂങ്ങിമരിച്ച നിലയില്‍
Sep 13, 2018, 19:45 IST
രാജപുരം: (www.kasargodvartha.com 13.09.2018) കൂലിതൊഴിലാളിയെ വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി മാച്ചിപ്പള്ളിയിലെ മര്‍ത്തു നായ്കിന്റെ മകന് ബാലന് നായ്ക് (61) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും ഭക്ഷമം കഴിച്ച് ഇറങ്ങിയതാണ്. ഉച്ചക്ക് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് ബാലന് നായ്ക്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഭാര്യ: അമ്മിണി ഭായ്. മക്കള്‍: ദീപ, ശോഭ, രാജേഷ്, ജ്യോതി. മരുമക്കള്‍: സന്തോഷ്, സുനില്‍ കുമാര്‍, മഹേഷ്, ജയശ്രീ. സഹോദരങ്ങള്‍: അണ്ണന് നായ്ക്, കുട്ട്യന്‍ നായ്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->