city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കുമ്പള: (www.kasargodvartha.com 30.03.2014) യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മിയാപദവ് സ്വദേശിയും കുമ്പള ബംബ്രാണയിലെ താമസക്കാരനുമായ രമേശി (28) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ശനിയാഴ്ച രാത്രി ബംബ്രാണയിലെ ഭാര്യാവീട്ടില്‍ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു രമേശ്.
യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഭാര്യ: മല്ലിക. മക്കള്‍: രാധാകൃഷ്ണന്‍, രാഗേഷ്, ലക്ഷ്മി.
കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സര്‍ക്കാര്‍ രൂപീകരണത്തില്‍ സിപിഎം പിന്തുണ നിരസിക്കില്ല: എ കെ ആന്റണി

Keywords: Died, Obituary, Kumbala, House, Hanged, Miyaradavu, Police Inquest, Man found dead hanged in wife's house 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia