വിവാഹ ഒരുക്കങ്ങള്‍ക്കിടെ പ്രതിശ്രുത വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Dec 4, 2015, 13:00 IST
രാജപുരം: (www.kasargodvartha.com 04/12/2015) വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതിശ്രുധ വരനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പന്നിത്തോളത്തെ അപ്പക്കുഞ്ഞി - കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനും ഗള്‍ഫുകാരനുമായ ടി പ്രസാദാ(31) ണ് മരിച്ചത്.
വീടിന് മുന്‍വശത്തെ പുളിമരത്തില്‍ പ്ലാസ്റ്റിക് കയറിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 30ന് കുറ്റിക്കോല്‍ തമ്പുരാട്ടി അമ്മ കഴകത്തില്‍ മുള്ളേരിയ കര്‍മംതൊടി സ്വദേശിനിയായ യുവതിയുമായി പ്രസാദിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി രണ്ടാഴ്ച മുമ്പാണ് പ്രസാദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
സഹോദരങ്ങള്‍: കൃഷ്ണന്‍, രവി (ഇരുവരും ഗള്‍ഫ്), പ്രവീണ്‍ (ടയര്‍ റിസോളിംഗ് സ്ഥാപനം, ഇരിയ), ഉഷ (പെരിയ), ലക്ഷ്മി (ചെറുപുഴ). രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Rajapuram, Kanhangad, Kasaragod, Kerala, Death, Obituary, House, Wedding days, T Prasad.