ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 22, 2019, 00:28 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2019) ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ആളെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കടപ്പുറത്തെ പരേതനായ കെ ടി ബാലന്റെയും കാര്‍ത്ത്യായനിയുടെയും മകന്‍ രാജനെ(48)യാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജ് മുറിയില്‍ തിങ്കളാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നതാണ്. മരണകാരണം വ്യക്തമായിട്ടില്ല. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സജീവന്‍, ഷാജി, വിമല, സവിത, അരുണ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kasaragod, Obituary, Top-Headlines, News, Police, Kizhur, Rajan, Lodge Room.