ഉപ്പളയില്‍ നിന്നു കാണാതായ ഇലക്ട്രീഷ്യന്‍ സുള്ള്യ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍
Jan 12, 2015, 11:00 IST
ഉപ്പള: (www.kasargodvartha.com 12/01/2015) ഉപ്പളയില്‍ നിന്നു കാണാതായ ഇലക്ട്രീഷ്യനെ സുള്ള്യയിലെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കടമ്പാര്‍ ദുര്‍ഗിപ്പള്ളയിലെ ടി. രാഘവ (64)യാണ് മരിച്ചത്.
പുതുവര്‍ഷപ്പിറവി ദിനത്തില്‍ ക്ഷേത്രത്തില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് സുള്ള്യയില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ട വാര്‍ത്ത ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു അവിടെയെത്തിയപ്പോഴാണ് മരിച്ചത് രാഘവനാണെന്നു തിരിച്ചറിഞ്ഞത്.
ഭാര്യ: ദേവകി. മക്കള്‍: നരേന്ദ്ര, രേഷ്മ, ജയരാജ്. മരുമകന്‍: ദിനേശ്. സഹോദരന്‍: ആനന്ദ.

Keywords : Uppala, Missing, Kasaragod, Kerala, Suicide, Police, Complaint, Family, House, Death, Obituary.