city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉറങ്ങാന്‍ കിടന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: (www.kasargodvartha.com 08/11/2015) ഉറങ്ങാന്‍ കിടന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കയിലെ കുമാര (67)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: ശാരദ. സഹോദരങ്ങള്‍: സുമോദ്, ജയരാജ്.
ഉറങ്ങാന്‍ കിടന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍

Keywords:  Mulleria, kasaragod, Kerala, Death, Obituary, Man found dead hanged in Adukka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia