സുഹൃത്തിനെ കാണാന്‍ പോയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
Feb 25, 2013, 19:12 IST
ആദൂര്‍: സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ മല്ലംപാറയിലെ ഈശ്വരനായകിന്റെ മകന്‍ ശിവപ്പനായക്(35) ആണ് മരിച്ചത്. 23 ന് ശിവപ്പ നായക് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.
ഞായറാഴ്ച ഉച്ചയ്ക്കാണ് വഴിയരികിലെ കുളത്തില്‍ മൃതദേഹം കണ്ടത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഞായറാഴ്ച ഉച്ചയ്ക്കാണ് വഴിയരികിലെ കുളത്തില്‍ മൃതദേഹം കണ്ടത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords : Adhur, Youth, Death, Obituary, Kerala, Friend, Shivappa Nayak, Hospital, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.