രണ്ട് ദിവസം മുമ്പ് കാണാതായയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Sep 23, 2018, 20:50 IST
എരിയാല്‍: (www.kasargodvartha.com 23.09.2018) രണ്ട് ദിവസം മുമ്പ് കാണാതായയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയാല്‍ ബ്ലാര്‍ക്കോട്ടെ അമ്പാടി - കൊറപ്പാളു ദമ്പതികളുടെ മകന്‍ രാമന്‍ (46) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് ബ്ലാര്‍ക്കോട്ടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് രാമനെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ രാമന്‍ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കിണറില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ലക്ഷ്മണന്‍, സാവിത്രി, ജയശ്രീ, ശശീല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Well, Death, Obituary, Eriyal, Deadbody, Raman, Man found dead at well
< !- START disable copy paste -->