Found Dead | ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി
Feb 6, 2023, 18:20 IST
കാസര്‍കോട്: (www.kasargodvartha.com) ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ മുഗു തോട്ടം ഹൗസില്‍ ടി വിട് ല (70) യാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണത്തിന് വ്യക്തമായ കാരണങ്ങള്‍ ഒന്നും ഇല്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഭാര്യ: രത്നാവതി. മക്കള്‍: അംബുജാക്ഷി, അജിത് കുമാര്‍, രവി കുമാര്‍, ഭരത് രാജ്.
മരുമക്കള്‍: സഞ്ജീവ, സ്വാതി, ദിവ്യ.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Dead, Died, Obituary, Man found dead at home.
< !- START disable copy paste -->