വികലാംഗന് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല, മൃതദേഹം ഛിന്നഭിന്നമായി
Apr 13, 2018, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2018) അജ്ഞാതനായ വികലാംഗനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. കളനാട് തുരങ്കത്തിന് സമീപമാണ് 35-40 വയസ് പ്രായം തോന്നിക്കുന്ന വികലാംഗനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 6.15 മണിയോടെയാണ് സംഭവം. മൃതദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. പുരുഷനാണെന്നാണ് സംശയിക്കുന്നത്.
ട്രാക്ക്മാനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ട്രാക്കിന് സമീപത്തു നിന്നും കൃത്രിമ കാല് പോലീസ് കണ്ടെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Death, Obituary, Man found dead after train hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Train, Death, Obituary, Man found dead after train hit