ഗൃഹനാഥനെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
May 22, 2019, 09:08 IST
രാവണീശ്വരം: (www.kasargodvartha.com 22.05.2019) ഗൃഹനാഥനെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരത്തെ ചെറുകര നാരായണന്‍ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് വീട്ടില്‍ വെച്ച് വിഷം കഴിച്ച നാരായണനെ ഉടര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: നാരായണി. മക്കള്‍: മണികണ്ഠന്‍, മനേഷ് (ഇരുവരും എന്‍എസ് ലൈറ്റ് ആന്‍ഡ് സൗണ്ട് രാവണീശ്വരം). മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, തമ്പായി, ഗൗരി, നാരായണി, സാവിത്രി.
ഭാര്യ: നാരായണി. മക്കള്‍: മണികണ്ഠന്‍, മനേഷ് (ഇരുവരും എന്‍എസ് ലൈറ്റ് ആന്‍ഡ് സൗണ്ട് രാവണീശ്വരം). മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, തമ്പായി, ഗൗരി, നാരായണി, സാവിത്രി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Man found dead after consuming poison
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Man found dead after consuming poison
< !- START disable copy paste -->