കടലില്‍ കല്ലുമ്മക്കായ പെറുക്കാനിറങ്ങിയ യുവാവ് തിരയില്‍ പെട്ട് മരിച്ചു
Oct 23, 2015, 23:36 IST
പള്ളിക്കര: (www.kasargodvartha.com 23/10/2015) കടലില്‍ കല്ലുമ്മക്കായ
പെറുക്കാനിറങ്ങിയ യുവാവ് തിരയില്‍ പെട്ട് മരിച്ചു. പള്ളിക്കര മിഷന്‍ കോളനിയിലെ താമസക്കാരനായ തിരുവനന്തപുരം സദേശി ആരോഗ്യ (40)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ആരോഗ്യ കടലിലെ പാറയില്‍ കല്ലുമ്മക്കായ പെറുക്കാന്‍ പോയത്. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്. പിതാവ്: അന്തോണി. ഭാര്യ: ഏലിസബത്ത്. മകന്‍: അജില്‍.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Pallikara, Kasaragod, Kerala, Bekal, Death, Youth, Natives, House, Arogya, Thiruvananthapuram.