city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു

നീലേശ്വരം: (www.kasargodvartha.com 19/09/2015) മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. കോളംകുളത്തെ കുറ്റിയാട്ട് വീട്ടില്‍ ശങ്കരനാണ് (50) മരിച്ചത്. അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാടു നിന്നും അഗ്‌നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: നാരായണി. മക്കള്‍: ശിവദാസ്, ശരണ്യ, ശ്യാമ.
മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു

Keywords: Nileshwaram, Kasaragod, Kerala, Obituary, Well, Man drowned in well, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia