ഞണ്ടിനെ പിടിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
Jun 12, 2013, 23:35 IST
കാസര്‍കോട്: ഞണ്ടിനെ പിടിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടുക്കത്ത് ബയലിലെ കുമാരന്റെ മകന്‍ സുനില്‍കുമാറാ(30)ണ് മരിച്ചത്. ബുധനാഴ്ച രാത്രി കാവുഗോളി തോട്ടിലാണ് സുനില്‍ കുമാര്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Kerala, Kasaragod, Crap, Man, Die, Adkathbail, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.