ബന്ധുവീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 17, 2017, 15:50 IST
ബദിയടുക്ക: (www.kasargodvartha.com 17/08/2017) ബന്ധുവീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. കന്യപ്പാടി സ്വദേശിയും ചെര്‍ക്കള നാല്‍ത്തടുക്കയില്‍ താമസക്കാരനുമായ കെ എം ഇബ്രാഹി (56) മാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് തലപ്പാടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് കുഴഞ്ഞുവീണത്.
ദുബൈയില്‍ ഡ്രൈവറായിരുന്ന ഇബ്രാഹിം നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: സഫിയ. മക്കള്‍: സാഹിന, സമീന, സുഹ്റ, ഫാറൂഖ്, ഫര്‍ഹാന. മരുമക്കള്‍: അജാസ് തൃശൂര്‍, റഹീസ് തൃശൂര്‍, സമീര്‍ (ഗള്‍ഫ്), സഹോദരന്‍: പരേതനായ അബ്ദുര്‍ റഹ് മാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Obituary, Family, Kanyappady, KM Ibrahim, Thalappady.