മത്സ്യബന്ധനത്തിനിടെ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 10, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/11/2015) കണ്ണൂരില്‍ മത്സ്യബന്ധനത്തിനിടെ കാഞ്ഞങ്ങാട് സ്വദേശി തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ കെ.പി ജയന്‍ (48) ആണു മരിച്ചത്.
കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഭാര്യ: പ്രമീള. മക്കള്‍: രേഷ്മ, രമ്യ. മരുമകന്‍: ഷൈന്‍ രാജ്.
കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഭാര്യ: പ്രമീള. മക്കള്‍: രേഷ്മ, രമ്യ. മരുമകന്‍: ഷൈന്‍ രാജ്.