city-gold-ad-for-blogger

മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: (www.kasargodvartha.com 28.09.2016) മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ബീച്ച് റോഡിന് സമീപത്തെ വേലിപുറം വീട്ടിലെ കുമാരനാ (40)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം.

തോണിയില്‍ കുഴഞ്ഞുവീണ കുമാരനെ ഉടന്‍ സുഹൃത്തുക്കള്‍ കരക്കത്തിച്ച് ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കമ്മാടത്തുവിന്റെയും പരേതനായ രാമന്റെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: ശ്രീരാഗ്, അനുരാഗ്, ശ്രീനന്ദ. സഹോദരങ്ങള്‍: സുഗന്ധി, രാജേഷ്, രാജേന്ദ്രന്‍.

മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു


Keywords : Udma, Death, Obituary, Fishermen, Kasaragod, Kumaran.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia