വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 16, 2017, 18:59 IST
ബദിയടുക്ക: (www.kasargodvartha.com 16.08.2017) വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയഡുക്ക ഗോളിയടുക്കയിലെ ബി സി അബൂബക്കര്‍(55) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
പെര്‍ഡാല അക്കരയിലെ അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഷരീഫ്, ഖലീല്‍, ആഇശ, (മൂവരും ഗള്‍ഫ്), മിസിരിയ, ഇഖ്ബാര്‍, റാബിയ. മരുമക്കള്‍: ഹനീഫ, സക്കീര്‍ അംഗടിമൊഗര്‍, ഫൗസിയ. സഹോദരങ്ങള്‍: മൊയ്തു, ഇബ്രാഹിം, ഷാഫി, റസാഖ്, അബ്ബാസ്, ബീഫാത്വിമ, മിസിരിയ, ഖദീജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Death, Obituary, House, Cleaning, BC Aboobacker, Goliyadukkam.