city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉംറ കഴിഞ്ഞെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 22.06.2014) ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മധ്യവയസ്‌കന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പാടലടുക്കത്തെ ഫക്രുദ്ദീന്‍ ഹാജി (64) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഫക്രുദ്ദീന്‍ ഹാജി ഉംറ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്.

പാടലടുക്ക ഖിളര്‍ ജുമാമസ്ജിദ് പ്രസിണ്ടായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ജമാലുദ്ദീന്‍, ലത്വീഫ്, ഫാത്വിമ, സുബൈദ, നഫീസ, സാജിദ, അനീസ, ഫൈറൂസ, തസ്രിഫ. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന്‍, മുഹ്യാസീന്‍, അബ്ബാസ്, ഇഖ്ബാല്‍.

സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം, ഹംസ, മുഹമ്മദ്, മറിയുമ്മ, ഫാത്വിമ.


ഉംറ കഴിഞ്ഞെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Badiyadukka, Padaladka, Obituary, Kerala, kasaragod,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia