പാചക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Dec 30, 2012, 20:24 IST
കാസര്‍കോട്: പഴയ ബസ്സ്റ്റാന്‍ഡിനടുത്ത അല്‍ഫ ടീ സ്റ്റാളിലെ തൊഴിലാളി ദേവരാജന്‍(67) കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച വൈകിട്ട് ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10 വര്‍ഷത്തോളമായി ടീ സ്റ്റാളില്‍ തൊഴിലാളിയാണ്. പുലിക്കുന്ന് ന്യൂ എല്‍.പി സ്‌കൂളിന് സമീപത്താണ് താമസം. ഭാര്യ: വിശാലാക്ഷി. മക്കളില്ല.
Keywords: Cook, Obituary, Old bus stand, Kasaragod, Kerala, Malayalam news