ട്രെയിന്‍ തട്ടി പരിക്കേറ്റ വൃദ്ധന് മരിച്ചു
Jun 15, 2013, 18:11 IST
കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന് മരിച്ചു. ചൗക്കിയിലെ ഖാദറിന്റെ മകന് കെ. മുഹമ്മദാ (65) ണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശനിയാഴ്ച രാവിലെ സി.പി.സി. ആര്.ഐക്കടുത്ത് വെച്ചാണ് ഇയാളെ ട്രെയിന്‍ തട്ടിയത്. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ തട്ടുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിംഗ് സ്ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിംഗ് സ്ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.
Keywords: Train, Accident, Injured, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.