പള്ളിയില്‍ വിശ്രമിക്കാനെത്തിയ യാത്രികന് ഹൃദയാഘാതം മൂലം മരിച്ചു
Jul 11, 2013, 13:31 IST
മഞ്ചേശ്വരം: പള്ളിയില്‍ വിശ്രമിക്കാനെത്തിയ യാത്രികന് ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേശ്വരം പാവൂര്‍ പള്ളിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 60 വയസ് തോന്നിക്കുന്ന അഞ്ജാതന് മരിച്ചത്. യാത്രക്കിടെ മഞ്ചേശ്വരം പാവൂരിലെത്തിയ ഇയാള്‍ തലേന്ന് പള്ളിയില്‍ തങ്ങിയതായിരുന്നു.
വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. താടി വളര്‍ത്തിയിട്ടുണ്ട്. മഞ്ചേശ്വരം പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം മംഗല്പാടി ഗവ. ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Unknown, Masjid, Manjeshwaram, Police, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.