city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 05/10/2016) പെട്രോളൊഴിച്ച് തീ കൊളുത്തി ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു. മീഞ്ച, ബേരിഗെ, കോടിയിലെ കൊറഗപ്പയുടെ മകന്‍ കൃഷ്ണപ്പ പൂജാരി (46)യാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

മാതാവ്: പരേതയായ മുത്തു ഹെംഗസു. ഭാര്യ: പുഷ്പ. മക്കള്‍: സ്വാതി, പ്രശാന്ത്. സഹോദരങ്ങള്‍: ചന്ദ്രാവതി, ബേബി, വസന്തി, ജയന്തി.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു

Keywords : Manjeshwaram, Death, Obituary, Hospital, Treatment, Krishnappa Poojari, Man dies in Hospital. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia